സൗഹൃദം.....
സൗഹൃദത്തിന്റെ തണൽമരങ്ങളിൽ ഇനിയുമൊട്ടേറെ ഇലകൾ തളിര്ക്കുകയും കായ്ക്കുകയും ചെയ്യട്ടെ....
നമ്മെ ജീവിതത്തിൽ നിലനിർത്തുന്നത് ഓർമ്മകളാണ്,
കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും ഓർമ്മകളാണ്...
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മെ വേര്പെടുത്താൻ ശ്രമിക്കുമ്പോഴും ... അതിനെയെല്ലാം അതിജീവിച്ച്....
ഷംനാദ്.കെ.പി
ദോഹ - ഖത്തർ
http://shamnadkp.blogspot.com
സൗഹൃദം.....ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്. അത് കൊടുക്കാനും പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും. നമ്മുടെ സുഖ-ദുഃഖങ്ങളിൽ പങ്കാളിയാവുന്ന ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും ജീവിതത്തിൽ ഒരു കുളിർമഴയുടെ ആസ്വാദ്യത നൽകും.
സൗഹൃദത്തിന്റെ തണൽമരങ്ങളിൽ ഇനിയുമൊട്ടേറെ ഇലകൾ തളിര്ക്കുകയും കായ്ക്കുകയും ചെയ്യട്ടെ....
നമ്മെ ജീവിതത്തിൽ നിലനിർത്തുന്നത് ഓർമ്മകളാണ്,
ഭൂതകാലത്തിന്റെ സുന്ദരമായ നല്ല ഓർമ്മകൾ......ഭാവിയെ പറ്റിയുള്ള പ്രതീക്ഷനിർഭയമായ ഒരുപിടി സ്വപ്നങ്ങളെകുറിച്ചുള്ള ഓർമ്മകൾ.
കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും ഓർമ്മകളാണ്...
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഒര്മ്മകളായിരിക്കട്ടെ...
മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിച്ചുവെക്കാവുന്ന ഒട്ടനവധി സുന്ദരമുഹൂർത്തങ്ങൾ....
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനംവരെ നമുക്ക് സുഹൃത്തുക്കളായി തുടരാം....
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മെ വേര്പെടുത്താൻ ശ്രമിക്കുമ്പോഴും ... അതിനെയെല്ലാം അതിജീവിച്ച്....
ഷംനാദ്.കെ.പി
ദോഹ - ഖത്തർ
http://shamnadkp.blogspot.com
endless friendship
ReplyDelete