Blog Title:

Blog Title:
Created by Shamnad Koori Parambil, Doha - Qatar. Mob: +974 5518 2235
Showing posts with label General. Show all posts
Showing posts with label General. Show all posts

Sunday, December 14, 2014

Google Translate Adds 10 More Languages, Including Malayalam:


മലയാളം ഇപ്പോൾ ഗൂഗിൾ ട്രാൻസ് ലേറ്റിൽ :

മലയാള ഭാഷ ഉൾപ്പെടെ 10-ഓളം ഭാഷകൾ ഇപ്പോൾ ഗൂഗിൾ ട്രാൻസ്ലേറ്റ് ടൂളിൽ ചേർക്കപ്പെട്ടിരിക്കുന്നു.

ഇതുവരെ മലയാള ഭാഷ ഗൂഗിൾ ട്രാൻസ് ലേറ്റിൽ ലഭ്യമായിരുന്നില്ല.

മറ്റുള്ള ഭാഷകളെപോലെതന്നെ നിരവധി പരിമിധികളും തെറ്റുകളും ഇതിലും കാണാവുന്നതാണ്. വാചകങ്ങളുടെ  പൂർണ്ണമായിട്ടുള്ള അർത്ഥം നോക്കുമ്പോൾ യദാർത്ഥ ആശയവും ശരിയായ വാചകവും ആയിക്കൊള്ളണമെന്നില്ല.

ഉദാഹരണമായി "Kerala is my state" എന്നതിന് "കേരളം എന്റെ സ്ഥിതി" എന്നാണ് അർത്ഥം ലഭിക്കുന്നത്.


എന്നാലും ഒരു വാചകത്തിൻറെ ഏകദേശ ആശയം നമുക്ക് മനസ്സിലാക്കാവുന്നതാണ്.

Thursday, December 11, 2014

About Ottappalam (Palakkad District):

ഒറ്റപ്പാലം :-

പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പഴയ മദ്രാസ് സംസ്ഥാനത്തിൽപ്പെട്ടവള്ളുവനാട് താലൂക്ക് പിൽക്കാലത്ത് ഈ പട്ടണം ഭരണകേന്ദ്രമാക്കി ഒറ്റപ്പാലം താലൂക്ക്എന്ന പേരിൽ നിലവിൽ വരികയുണ്ടായി.

Useful Tips : Something you might have not known and need to know !!

SOMETHING YOU MIGHT HAVE NOT KNOWN AND NEED TO KNOW !!

  • Ants Problem:
       Ants hate Cucumbers.
       "KEEP the skin of Cucumbers near the Place where they are or at Ant Hole.
  • To make the Mirror Shine:
        "Clean with Sprite"

Tuesday, December 9, 2014

Factors of Arranged Marriage vs Love Marriage

*** അറേഞ്ച്ഡ് മാരേജും ലൗ മാരേജും ചില കണ്ടെത്തലുകള് ***

  1. വീട്ടുകാരെ ചെറുതായി ഒന്ന് ഇളക്കി വിട്ട ശേഷം വെട്ടാന് കൊണ്ടു പോവുന്ന കോഴി പോലെ നമ്മളൊന്നു നിന്നു കൊടുത്താ മതി അവര് നടത്തി തരും നമ്മുടെ കല്യാണം, ബട്ട് ലൗ മാരേജ് നമ്മള് മുന്നില് നിന്നു വേണം നടത്താന് , വീട്ടുകാരുടെ യാതൊരു സഹായ സഹകരണവും പ്രതീക്ഷിക്കരുത്. അർദ്ദരാത്രി നിങ്ങള് ചാണക കുഴിയില് വരെ ചിലപ്പോള് വീഴേണ്ടി വന്നേക്കാം .. . പതറരുത് .. !!
  2. പ്രേമിച്ച് കെട്ടിയാ 40% പെണ്പിള്ളേരും " ഡാ പോടാ " ന്നെ വിളിക്കൂ. വീട്ടുകാരുടെ മുന്നീന്ന് വിളിച്ചാലും നമ്മള് കണ്ണടച്ച് നില്ക്കേണ്ടി വരും അറേഞ്ച്ഡ് ആണേ ഒരുത്തിയും നമ്മളെ ഡാ പോടാന്ന് വിളിക്കില്ല. ഇനി വിളിച്ചാ തന്നെ ഒന്ന് കണ്ണുരുട്ടി കാണിച്ചാ എല്ലാം ഒക്കെ ആവും ..

വാഗണ്‍ ട്രാജഡി - ബ്രിട്ടീഷ് പട്ടാളക്കാരുടെ ക്രൂരവും പൈശാചികവുമായ നരഹത്യ


ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യയായിരുന്നു വാഗണ്‍ ട്രാജഡി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ ഇന്ന് 93 വയസ്സ് തികയുകയാണ്. 

വാഗണിൽ നിന്നും രക്ഷപെട്ട മലപ്പുറം കോട്ടപ്പടിയിലെ വയൽക്കര കൊന്നോല അഹമ്മദുഹാജി ദുരന്തത്തെ കുറിച്ച് നേരിട്ട് വിവരിച്ചതിങ്ങനെ ..

Sunday, September 7, 2014

Friendship...(സൗഹൃദം)

സൗഹൃദം.....

സൗഹൃദം.....ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.  അത് കൊടുക്കാനും പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.  നമ്മുടെ സുഖ-ദുഃഖങ്ങളിൽ പങ്കാളിയാവുന്ന ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും ജീവിതത്തിൽ ഒരു കുളിർമഴയുടെ ആസ്വാദ്യത നൽകും.

സൗഹൃദത്തിന്റെ തണൽമരങ്ങളിൽ ഇനിയുമൊട്ടേറെ  ഇലകൾ തളിര്ക്കുകയും കായ്ക്കുകയും ചെയ്യട്ടെ....
നമ്മെ ജീവിതത്തിൽ നിലനിർത്തുന്നത് ഓർമ്മകളാണ്, 

ഭൂതകാലത്തിന്റെ സുന്ദരമായ നല്ല ഓർമ്മകൾ......ഭാവിയെ പറ്റിയുള്ള പ്രതീക്ഷനിർഭയമായ ഒരുപിടി സ്വപ്നങ്ങളെകുറിച്ചുള്ള ഓർമ്മകൾ.

കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും ഓർമ്മകളാണ്...

പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഒര്മ്മകളായിരിക്കട്ടെ...

മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിച്ചുവെക്കാവുന്ന ഒട്ടനവധി സുന്ദരമുഹൂർത്തങ്ങൾ....

എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനംവരെ നമുക്ക് സുഹൃത്തുക്കളായി തുടരാം....

കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മെ വേര്പെടുത്താൻ ശ്രമിക്കുമ്പോഴും ... അതിനെയെല്ലാം അതിജീവിച്ച്....

ഷംനാദ്.കെ.പി 
ദോഹ - ഖത്തർ 
http://shamnadkp.blogspot.com