Blog Title:

Blog Title:
Created by Shamnad Koori Parambil, Doha - Qatar. Mob: +974 5518 2235

Tuesday, December 9, 2014

Factors of Arranged Marriage vs Love Marriage

*** അറേഞ്ച്ഡ് മാരേജും ലൗ മാരേജും ചില കണ്ടെത്തലുകള് ***

  1. വീട്ടുകാരെ ചെറുതായി ഒന്ന് ഇളക്കി വിട്ട ശേഷം വെട്ടാന് കൊണ്ടു പോവുന്ന കോഴി പോലെ നമ്മളൊന്നു നിന്നു കൊടുത്താ മതി അവര് നടത്തി തരും നമ്മുടെ കല്യാണം, ബട്ട് ലൗ മാരേജ് നമ്മള് മുന്നില് നിന്നു വേണം നടത്താന് , വീട്ടുകാരുടെ യാതൊരു സഹായ സഹകരണവും പ്രതീക്ഷിക്കരുത്. അർദ്ദരാത്രി നിങ്ങള് ചാണക കുഴിയില് വരെ ചിലപ്പോള് വീഴേണ്ടി വന്നേക്കാം .. . പതറരുത് .. !!
  2. പ്രേമിച്ച് കെട്ടിയാ 40% പെണ്പിള്ളേരും " ഡാ പോടാ " ന്നെ വിളിക്കൂ. വീട്ടുകാരുടെ മുന്നീന്ന് വിളിച്ചാലും നമ്മള് കണ്ണടച്ച് നില്ക്കേണ്ടി വരും അറേഞ്ച്ഡ് ആണേ ഒരുത്തിയും നമ്മളെ ഡാ പോടാന്ന് വിളിക്കില്ല. ഇനി വിളിച്ചാ തന്നെ ഒന്ന് കണ്ണുരുട്ടി കാണിച്ചാ എല്ലാം ഒക്കെ ആവും ..

വാഗണ്‍ ട്രാജഡി - ബ്രിട്ടീഷ് പട്ടാളക്കാരുടെ ക്രൂരവും പൈശാചികവുമായ നരഹത്യ


ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യയായിരുന്നു വാഗണ്‍ ട്രാജഡി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ ഇന്ന് 93 വയസ്സ് തികയുകയാണ്. 

വാഗണിൽ നിന്നും രക്ഷപെട്ട മലപ്പുറം കോട്ടപ്പടിയിലെ വയൽക്കര കൊന്നോല അഹമ്മദുഹാജി ദുരന്തത്തെ കുറിച്ച് നേരിട്ട് വിവരിച്ചതിങ്ങനെ ..

Wednesday, December 3, 2014

The last speech of Prophet Muhammed (SAW)


അറഫ പ്രസംഗം  (വിടവാങ്ങൽ പ്രസംഗം)

   "ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക.
ഇനി ഒരിക്കൽകൂടി ഇവിടെവെച്ച്‌ നിങ്ങളുമായി സന്ധിക്കാൻ സാധിക്കുമോയെന്ന് എനിക്കറിയില്ല".

   "ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാൾ വരെ പവിത്രമാണു, ഈ മാസവും ഈ ദിവസവും പവിത്രമായത്‌ പോലെ തീർച്ചയായും നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും,  അപ്പോൾ അവൻ നിങ്ങളുടെ കർമ്മങ്ങളെകുറിച്ച്‌ നിങ്ങളോട്‌ ചോദിക്കും".

   "ഈ സന്ദേശം നിങ്ങൾക്കെത്തിച്ചുതരികയെന്ന ചുമതല ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി". 

Tips for personality development by prophet Mohammed PBUH.

മുഹമ്മദ്‌ നബി (സ) യിലൂടെ  വ്യക്തിത്വ വികസനത്തിന്‌ ചില മാർഗങ്ങൾ.  

  • സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. 
  •  ഭാര്യയുടെ രഹസ്യങ്ങള് പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില് ഏറ്റവും നീചമായ സ്ഥാനമാണുള്ളത്. 
  • ദൈവം ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബബന്ധം വിഛേദിക്കുന്നതിനാണ്. 
  • അടുത്ത ബന്ധുക്കള്ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.

100 Directions from Holly Quran

വിശുദ്ധ ഖുര്ആന്റെ 100 നിര്ദേശങ്ങള്...

01. അള്ളാഹുവിനോടല്ലാതെ മറ്റാരോടും നിങ്ങള് പ്രാര്ത്ഥിക്കരുത്...(28:88)

02. നന്മ കല്പ്പിക്കണം, തിന്മ വിരോധിക്കണം... (31:17)

03. എത്ര പ്രതികൂലമായാലും സത്യമേ പറയാവൂ... (4:135)

04. പരദൂഷണം പറയരുത്... (49:12)

05. മറ്റുളളവരെ പരിഹസിക്കരുത്... (49:11)

Tuesday, September 16, 2014

പാലട പ്രഥമന്‍ (പായസം - 04)

പായസം - 04
പാലട പ്രഥമന്‍
ചേരുവകള്‍:
1)
പാലട പാക്കറ്റ് (ഏറ്റവും നല്ല ബ്രാന്‍ഡ്) -200 ഗ്രാം
2)
പാല്‍ - രണ്ടര ലിറ്റര്‍
3)
മില്‍ക്ക്മെയ്ഡ് - അര ടിന്‍
4)
പഞ്ചസാര -രണ്ട് കപ്പ്
5)
ഏലയ്ക്കാപ്പൊടി -മുക്കാല്‍ ടീ സ്പൂണ്‍

കയമ അരി പാല്‍പ്പായസം (പായസം - 03)

പായസം - 03
കയമ അരി പാല്‍പ്പായസം (കുക്കര്‍ പായസം)
ചേരുവകള്‍:
1) കയമ അരി -ഒരുകപ്പ്
2) പാല്‍ -എട്ട് കപ്പ്
3) പഞ്ചസാര -രണ്ട് കപ്പ്
4) വെണ്ണ -ഒരു ടേ. സ്പൂണ്‍
5) ഏലയ്ക്കാപ്പൊടി -മുക്കാല്‍ ടീ സ്പൂണ്‍